SPECIAL REPORTവിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ അപകടം; ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനങ്ങള്‍ പരസ്പരം മുഖാമുഖം വന്നു; ആശയവിനിമയ സംവിധാനങ്ങളിലെ പിഴവു മൂലം ദുരന്തം; നടപടികള്‍ പൂര്‍ത്തിയായി; കാനഡയില്‍ നിന്നും ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തും; പൊലിഞ്ഞ് വീണത് 23കാരന്റെ ആകാശ സ്വപ്നം; ആ കുടുംബം വേദനയില്പ്രത്യേക ലേഖകൻ24 July 2025 7:26 AM IST